കത്വ കൂട്ട ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചു: മൂന്ന് പ്രതികൾക്ക് മരണം വരെ തടവ്; മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴ

കൊലചെയ്യല്‍, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.