ഒന്‍പത് മാസത്തിനിടയില്‍ 5000 ഇന്ത്യക്കാരെ നാടുകടത്തി; വെളിപ്പെടുത്തലുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പട്ടികയിൽ 12,000 പേര് പുരുഷന്മാരും 6000 പേര് സ്ത്രീകളുമാണ്.