`ഇതെന്ത് ചെടിയാ മോനേ, ജമന്തിയാണമ്മേ´: ജമന്തിയെന്നു പറഞ്ഞ് അമ്മയെ പറ്റിച്ച് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്തായിരുന്നു അറസ്റ്റ്...