ഐസ്‌ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരേ രണ്ടു സ്ത്രീകള്‍ മൊഴി നല്‍കി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ രണ്ടു സ്ത്രീകള്‍ മൊഴി നല്‍കി. ബിന്ദു, റോസ്‌ലിന്‍ എന്നീ സാക്ഷികളാണ്

Page 3 of 3 1 2 3