ഇസയുടെ ആദ്യ ഓണം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച തന്റെ കുഞ്ഞിനൊപ്പമാണ് ചാക്കോച്ചന്റെ ഈ ഓണക്കാലം.