കുഞ്ചാക്കോ ബോബനു നേരേ വധശ്രമം: പ്രതിയ്ക്ക് ഒരു വർഷം തടവ് 2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമാണു സംഭവം