ഉന്നാവ് പീഡനം; ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം
പോക്സോ നിയമത്തിലെ അഞ്ച് ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്.
പോക്സോ നിയമത്തിലെ അഞ്ച് ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്.
ഇദ്ദേഹത്തിന്റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും.