വഖഫ് ട്രൈബ്യൂണൽ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു മന്ത്രി നൽകിയ ഉറപ്പിനെ തുടർന്ന് പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചതായി സമസ്ത നേതാക്കളും അറിയിച്ചു.