ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; സോളോഗമി വിവാഹത്തിനൊരുങ്ങി യുവതി ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും ക്ഷമ പറയുന്നു.