കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബത്തിലെ നാല്പേരെ യുവാവ് വെട്ടിക്കൊന്നു
കൊലചെയ്ത യുവാവിന്റെ മാതാവിൻെറ മൂന്ന് സഹോദരൻമാരും ഒരു സഹോദരിയുമാണ് കൊലചെയ്യപ്പെട്ടത്.
കൊലചെയ്ത യുവാവിന്റെ മാതാവിൻെറ മൂന്ന് സഹോദരൻമാരും ഒരു സഹോദരിയുമാണ് കൊലചെയ്യപ്പെട്ടത്.
കൊല്ലം സ്വദേശിയായ ഇയാള്‍ കാസർകോട് ജില്ലയിലെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്.
മംഗലാപുരം പോകാൻ സാധിക്കാതെ വന്നതിനാൽ അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്.
വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധിക്കാൻ ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്‍ശിക്കുന്നവയായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റുകളിലേറെയും.