സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം; അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം

രാജസ്ഥാനിലെ ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് വാദം കോടതിയിൽ ഉന്നയിച്ചത്.

എന്തും പറഞ്ഞോളൂ; ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ; സ്വപ്നയ്ക്ക് മറുപടിയുമായി കെടി ജലീൽ

അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല.

വികാരഭരിതയായി വാർത്താസമ്മേളനം നടത്തി സ്വപ്ന ; പിന്നാലെ കുഴഞ്ഞു വീണു

നിലവിൽ തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടാണ് തന്നെ അവരിപ്പോഴും ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു

മതനിന്ദാ പോസ്റ്റ്; സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ പോലീസ് കേസെടുത്തു

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം എന്നാണ്‌ സൂചന.