ചൊറി മുതൽ കാൻസർ വരെ മാറ്റും, കൊറോണ ഒഴികെ: കൊറോണയെ പേടിച്ച് കൃപാസനം അടച്ചുപൂട്ടി

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൃപാസനത്തിൽ എല്ലാ പരിപാടികളും നിർത്തി വച്ചതായി കൃപാസനത്തിൻ്റെ എച്ച് ആർ മാനേജർ അറിയിച്ചു...

കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല; വിശദീകരണവുമായി കൃപാസനം ഡയറക്ടര്‍ ഫാ. വിപി ജോസഫ്

മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു.