ഇന്ത്യയിൽ 20 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 10 ലക്ഷത്തിലേറെ പേർ; 250-ൽ ഒരാൾ പാമ്പ്കടിയേറ്റ് മരിക്കാനുള്ള സാധ്യതയെന്ന് പഠനം

ഇന്ത്യയിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത് 12 ലക്ഷത്തോളം പേരെന്ന് പുതിയ പഠനം. പാമ്പുകടിയേറ്റ് മരിച്ചവരിൽ പകുതിയോളം പേർ