കെആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ
ഗൗരിയമ്മ ഇപ്പോഴുംചികിത്സയിലാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും തിരുവനന്തപുരം പി ആർ എസ് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗൗരിയമ്മ ഇപ്പോഴുംചികിത്സയിലാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും തിരുവനന്തപുരം പി ആർ എസ് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരം ത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.