കൊറിയ ഓപ്പണ്‍; സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്
ചൈന ഓപ്പണിനു പിന്നാലെ, കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യനായ പി വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.