സ്ത്രീകൾ ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ഥിരമായി അശ്ലീല പോസ്റ്റുകളിടുന്ന പൂർവ്വവിദ്യാർത്ഥി: ചിറയിൻകീഴ് പോലീസിന് വ്യത്യസ്തമായ ഒരു പരാതി
പൂർവ്വ വിദ്യാർത്ഥിയായതിൻ്റെ പേരിൽ ഈ ഗ്രൂപ്പിൽ അംഗമായതു മുതൽ ഇയാൾ അശ്ലീല പോസ്റ്റുകളിടുന്നുവെന്നാണ് പരാതി...