കൂടംകുളം ആണവനിലയത്തില്‍ കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവച്ചു

കുടംകുളം ആണവനിലയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെയും പരിഭാഷകയെയും തടഞ്ഞുവച്ചു. ദെ സ്പിഗേല്‍ എന്ന ജര്‍മന്‍ മാസികയുടെ

കൂടം കുളം : മാലിന്യം എന്തുചെയ്യുമെന്ന്‌ സുപ്രീം കോടതി

കൂടംകുളം നിലയം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്‍ എന്തുചെയ്യുമെന്ന്‌ വിശദീകരിക്കമമെന്ന്‌ സുപ്രീം കോടതി. നിലയത്തില്‍ നിന്ന്‌ മാലിന്യങ്ങള്‍ പുറത്തേക്ക്‌ കൊണ്ടുവന്നതിന്‌ ശേഷം പരിസ്ഥിതിക്ക്‌

കൂടംകുളം: പുതിയ രണ്ടു റിയാക്ടറുകള്‍ ആണവബാധ്യതാ നിയമപരിധിയില്‍

കൂടംകുളം നിലയത്തിലെ പുതിയ രണ്ടു റിയാക്ടറുകളെ ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചു റഷ്യയുമായി പുതിയ

കൂടംകുളം സമരസമിതി ആണവനിലയം ഉപരോധിക്കുന്നു

കൂടംകുളം ആണവനിലയം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ  നേതൃത്വത്തില്‍ ആണവനിലയം ഉപരോധിക്കുന്നു. തിരുനല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള

കൂടംകുളത്ത് ഇന്ധനം നിറയ്ക്കല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകും

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ യുറേനിയം ഇന്ധനം നിറയ്ക്കാന്‍ തുടങ്ങി. ഇന്ധനം നിറയ്ക്കല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. അറ്റോമിക്

കൂടംകുളത്തില്‍ തട്ടിവീഴുന്ന വിപ്ലവം

കേരളത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടി അത് നേടിക്കൊടുത്ത ഏതെങ്കിലും ഒരുപ്രസ്ഥാനത്തെപ്പറ്റി കാലം സംസാരിക്കയാണെങ്കില്‍ അത് സി.പി.എമ്മിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ അതിനുമുമ്പുള്ള

കൂടംകുളം:മാര്‍ച്ച് പൊലീസ് തടഞ്ഞു

കൂടംകുളം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂടംകുളത്തേക്ക് നടത്തിയ മാര്‍ച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ പോലീസ് തടഞ്ഞു.ആണവനിലയത്തിനെതിരെ

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന് സ്റ്റേ ഇല്ല

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ

കൂടംകുളം ആണവ നിലയത്തിനെതിരേ കടലിലിറങ്ങി പ്രതിഷേധം തുടങ്ങി

ആണവനിലയത്തിനെതിരേ കൂടംകുളത്ത് ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധം തുടങ്ങി. മധ്യപ്രദേശിലെ ജലസത്യാഗ്രഹങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂടംകുളം ആണവനിലയം:രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു

ചെന്നൈ:കൂടം കുളം ആനവിലയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ആണവ

Page 2 of 3 1 2 3