കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം; അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കേളേജില്‍ നിന്നുവന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സഹപാഠി