ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്: ദേശാഭിമാനിയിലൂടെ സൂചന നൽകി കോടിയേരി

യുഡിഎഫ് തീരുമാനം തൻ്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജോസ് കെ മാണി പക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നത്...

സംഭവം നടന്നയുടൻ അവർ അവിടെയെത്തി: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടിയേരി

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ബി ജെ പിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്...

ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസിൻ്റെ സർസംഘ് ചാലക്: കോടിയേരി

ഹരിപ്പാട് മണ്ഡലത്തിൽ ആർഎസ്എസ്- കോൺഗ്രസ് ബന്ധമാണ് നിലനിൽക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ

അച്ഛൻ്റെ മുഖവും അരിവാൾ ചുറ്റിക നക്ഷത്രവും ശരീരത്തിൽ പച്ചകുത്തി ബിനീഷ് കൊടിയേരി

ഉടുക്ക് എന്നത് കലയും അതില്‍ നിന്ന് പുറത്തുവരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം അര്‍പ്പിക്കുന്നതുമാണ്. ഇത്തരമൊരു ബോധ്യത്തിലേക്കും

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം ത​ള്ളി കോടിയേരി ബാലകൃഷ്ണൻ

സി​പി​എം പാ​ര്‍​ട്ടി പോ​ലീ​സും കോ​ട​തി​യു​മാ​ണെ​ന്ന പരാമർശമാണ് ജോ​സ​ഫൈ​ന്‍ൻ കഴിഞ്ഞ ദിവസം നടത്തിയത്...

വെടിയുണ്ട കാണാത്തതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാമെന്ന് കോടിയേരി

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതായതില്‍

അലനും താഹയും മാവോയിസ്റ്റുകള്‍, അവരെ പാര്‍ട്ടി പുറത്താക്കി; കോടിയേരി

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ കസ്റ്റഡില്‍ കഴിയുന്ന അലനെയും താഹയേയും തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവര്‍

കോടിയേരിക്ക് പകരക്കാരനില്ല; ചുമതല പാര്‍ട്ടി സെന്ററിന് തന്നെ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താത്കാലിക പകരക്കാരന്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. നിലവിലുള്ള സംവിധാനത്തില്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ‘കോടിയേരിക്ക് താത്കാലിക പകരക്കാരന്‍’ ചര്‍ച്ചയായേക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടക്കും. നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Page 3 of 8 1 2 3 4 5 6 7 8