നോമ്പു കാലത്ത് മുസ്ലീം സമുദായക്കാര്‍ കട തുറക്കാത്തതു കൊണ്ട് ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നു പരാതി പറയുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ഓര്‍ക്കേണ്ടതുണ്ട്; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എന്‍ അശോക് പറയുന്നു
റംസാൻ നോമ്പ് ആരംഭിച്ചതോടെ മുസ്ലിം സമുദായകാർ നടത്തുന്ന ഹോട്ടലുകൾ തുറക്കുന്നത് അപൂർവമാണ്. ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകളും