15 ആവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ്; കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു യുപിയിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്.