കറുത്ത അരയന്നത്തിന്റെ മാംസം കഴിക്കുക; ഭക്ഷ്യക്ഷാമം മറികടക്കാൻ പുതിയ മാര്‍ഗവുമായി ഉത്തരകൊറിയ
കറുത്ത നിറമുള്ള അരയന്നത്തിന്റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്
കറുത്ത നിറമുള്ള അരയന്നത്തിന്റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്
നേരത്തെ തന്നെ ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയപ്രധാനമായും ചൈനയെയാണ് ആശ്രയിച്ചിരുന്നത്.