നഴ്സറി കുട്ടികളേ, നിങ്ങളെയും അങ്ങനെ വീട്ടിലിരുത്താൻ സർക്കാരിന് ഉദ്ദേശ്യമില്ല: കുട്ടികൾക്കായി `കിളിക്കൊഞ്ചൽ´ വരുന്നു
കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്തു മൂന്നു മുതൽ ആറു വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികൾ വീടുകളിൽ മാത്രമായി ഒതുങ്ങി