ടെലിവിഷൻ താരം ലീന ആചാര്യ അന്തരിച്ചു
വൃക്കയുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് ദില്ലിയിൽ വച്ചായിരുന്നു അന്ത്യം.