കറന്റ് ബില്ല് കൂടിയാലെന്താ, പുതിയ കറുത്ത കാർണിവൽ വാങ്ങിയില്ലേ; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സമാന വിഷയത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു