തിരക്കുള്ള നായികയെ വിളിച്ച് സ്വർണ്ണക്കടത്തിനു സഹായം തേടി, പ്രമുഖ ഹാസ്യതാരത്തിന് വാഗ്ദാനം ചെയ്തത് രണ്ടുകോടിയും ആഡംബരക്കാറും: ഷംനാ കാസിം ബ്ലാക്മെയിൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പഴയകാല സംവിധായകന് പുതിയ സിനിമ എടുക്കാനായി സംഘം അഞ്ചുകോടി വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തലുകൾ പുറത്തു വരുന്നുണ്ട്....