സംസ്ഥാന പോലീസ് മേധാവിയായി അനില്‍ കാന്ത് സ്ഥാനമേറ്റു പട്ടികവിഭാഗത്തിൽ നിന്നും കേരളത്തിലെ പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.