പിസി ജോർജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കേരള ജനപക്ഷം ഇക്കുറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.