പാലാരിവട്ടം പാലം പൊളിച്ചു പണിയണം: സുപ്രീം കോടതിയിൽ കേരളത്തിൻ്റെ ആവശ്യം

പാലാരിവട്ടം കേസ് ഈ മാസം 28 ന് പരിഗണിക്കാനിരിക്കുകയാണ്. അന്നു തന്നെ കേസ് പരിഗണിക്കുകയും വാദം കേട്ട് ഉടന്‍ തീര്‍പ്പുണ്ടാക്കുകയും

വിമാനത്താവള കെെമാറ്റം: സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ തേ​ടാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം...

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തേക്ക് കൂടി കേരളത്തില്‍

കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ ചോർത്തി ഹാക്കർമാർ: അടുത്ത് പി എസ് സി

വിവരങ്ങൾ വിൽക്കുന്നത് കെ ഹാക്കേഴ്‌സിന്റെ ലക്ഷ്യമല്ലാത്തതിനാൽ മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. എന്നിട്ടും കെഎസ്ഇബി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും

തിരുവനന്തപുരത്ത് ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് വീടുകളില്‍ ഐസൊലേഷനില്‍ തുടരാം

സർക്കാർ നിയോഗിക്കുന്ന വാര്‍ഡ് തല സമിതിയുടെ പരിശോധനകള്‍ക്കു ശേഷമായിരിക്കും കോവിഡ് ബാധിതരെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുക...

മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ് നൽകും

ഒരു കിലോ പഞ്ചസാര, അര കിലോ വന്‍പയര്‍/ചെറുപയര്‍, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100

സ്വപ്നയും സംഘവും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് 23 തവണ, 152 കിലോ വരെയുള്ള ബാഗുകൾ വന്നിരുന്നു: നിർണ്ണായക വിവരങ്ങൾ

താനാണ് ബാഗേജ് ക്ലിയര്‍ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം

ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ ഒഴിവാക്കി

സംസ്ഥാനത്തെ എല്ലാ കൺസൾട്ടൻസി കരാറുകളും പുന:പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം...

Page 3 of 8 1 2 3 4 5 6 7 8