കേരളത്തിൽ ആദ്യമായി കുങ്കിയാന പരിശീലനക്യാമ്പ് മുത്തങ്ങയിൽ; ആദ്യഘട്ട പരിശീലനം മൂന്ന് ആനകള്‍ക്ക്

ഇവയുടെ പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.