കേരളത്തില്‍ 10 ജില്ലകളില്‍ മൂവായിരത്തിന് മുകളില്‍ പ്രതിദിന കേസുകള്‍

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.എറണാകുളത്തും മലപ്പുറത്തും പ്രതിദിന കേസുകളുടെ എണ്ണം 4500ലേക്ക് എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തെ കണക്കില്‍

കോവിഡ് വ്യാപനം; ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി

കേരളത്തിലെ കൊവിഡ് വ്യാപനം: എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, നാളെ മുതല്‍ കര്‍ശന പൊലീസ് പരിശോധന

കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്‌ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍

കൊവിഡ് സാഹചര്യത്തില്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കി

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 255 പേര്‍ക്കാണ് ജില്ലയില്‍

കേരളത്തിൽ ഇന്ന് 5615 പേർക്ക് കോവിഡ്; രോഗവിമുക്തി 4922; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന

അ​വ​ശ​നി​ല​യി​ലാ​യ കോ​വി​ഡ്​ ബാ​ധി​ത​യാ​യ യു​വ​തി​യെ സമയത്ത്​ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചില്ലെന്ന് ആ​ക്ഷേ​പം

അ​വ​ശ​നി​ല​യി​ലാ​യ കോ​വി​ഡ്​ ബാ​ധി​ത​യാ​യ യു​വ​തി​യെ സമയത്ത്​ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചില്ലെന്ന് ആ​ക്ഷേ​പം

Page 2 of 3 1 2 3