കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 5188; രോഗ വിമുക്തി 6698

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.