തിരുവനന്തപുരത്ത് പുറം കടലിൽ പരിശോധനയ്ക്കിടെ വെട്ടിച്ച് പാഞ്ഞ ബോട്ടിനെ സിനിമാ സ്റ്റൈലിൽ ചേസ് ചെയ്ത് പിടികൂടി പൊലീസും കോസ്റ്റ് ഗാർഡും
മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം