നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനായി എല്‍ഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.നേരത്തെ താന്‍
അതൃപ്തരായ ക്രൈസ്തവനേതാക്കളെ കോൺഗ്രസിൽനിന്ന് റാഞ്ചാൻ രഹസ്യപദ്ധതിയുമായി ബി.ജെ.പി
പുതിയ സ്ഥാന ലബ്ദിയോടെ എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയയുകയായിരുന്നു.
പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കൾ വലിയ എതിര്‍പ്പുകൾ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കെ
സുരേന്ദ്രന്‍ കീഴില്‍ സംഘടനയിൽ പ്രവര്‍ത്തിക്കാന്‍ തങ്ങൾക്ക് താല്‍പ്പര്യമില്ലെന്ന് പല നേതാക്കളും തുറന്നു പറഞ്ഞിരുന്നു.