ഇടതുമുന്നണി തുടര്‍ന്ന് ഭരിക്കട്ടെ; കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാൽ കേരളത്തില്‍ വളരാമെന്ന് ബിജെപി

കേരളത്തില്‍ തുടര്‍ഭരണം വരുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകകക്ഷികളില്‍ നിന്നും വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും.