‘നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ’; ഡല്‍ഹിയില്‍ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെജരിവാള്‍

തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അരവിന്ദ് കെജരിവാള്‍. രാം ലീലാ മൈതാനിയില്‍ നടന്ന് ചടങ്ങില്‍ സത്യപ്രതിജ്ഞ

കേജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ക്ഷണം

ഇത്തവണ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തുന്നത്.

തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല; പൊതുജനങ്ങൾ സഹായിക്കണമെന്ന് കെജരിവാൾ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍

നരേന്ദ്ര മോദിയെ കേജരിവാള്‍ അഭിനന്ദിച്ചു

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ അഭിനന്ദിച്ചു. മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി

വാരണാസിയില്‍ കേജരിവാള്‍ ഇന്നു പത്രിക സമര്‍പ്പിക്കും

വാരാണസിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ കേജരിവാള്‍

അരവിന്ദ് കേജ്‌രിവാളിന്റെ കാറിനുനേരെ അജ്ഞാതരുടെ ആക്രമണം

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കാറിനുനേരെ ഹരിയാനയിലെ റോത്തകില്‍ അജ്ഞാതരുടെ ആക്രമണം. റോത്തക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് കേജ്‌രിവാള്‍

ഡല്‍ഹി നിയമസഭ ഇന്ന് ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കും

നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് തുറന്ന വേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കും.

കെജരിവാളിന്റെ ധര്‍ണ: ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി മുഖ്യമന്ത്രിയുടെ അരവിന്ദ് കെജരിവാളും ആംആദ്മി പ്രവര്‍ത്തകരും പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ ധര്‍ണയ്‌ക്കെതിരേ സുപ്രീംകോടതി

9000 ച.അടി വിസ്തീര്‍ണം, രണ്ടുനില, ഓരോ നിലയിലും അഞ്ചുകിടപ്പുമുറകള്‍ വീതം; കെജരിവാളിന്റെ താമസം ഇനി ഇവിടെ

മുഖ്യമന്ത്രിക്കുള്ള സര്‍ക്കാര്‍ ബംഗ്ലാവും പോലീസ് സംരക്ഷണവും നിരസിച്ച് തന്റെ സുരക്ഷയുടെ കാര്യം ദൈവത്തിന്‌വിട്ടുകൊടുത്ത അരവിന്ദ് കേജ്‌രിവാള്‍ ിനി താമസിക്കുന്ന വീടിന്റെ

ഡല്‍ഹി ഭരിക്കാന്‍ എഎപി; കേജ്‌രിവാള്‍ മുഖ്യമന്ത്രിയാകും

ഡല്‍ഹി വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഒരു വയസ് മാത്രം പ്രായമുള്ള ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയുടെ സിംഹാസനത്തിലേക്ക് കയറുന്നു.

Page 1 of 21 2