കവളപ്പാറയിൽ ഒരു കുട്ടിയുടേതടക്കം ഏഴു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെ ഇല്ലാതായ കവളപ്പാറയിൽ മണ്ണിനടിയിൽ നിന്നും ഏഴുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെ ഇല്ലാതായ കവളപ്പാറയിൽ മണ്ണിനടിയിൽ നിന്നും ഏഴുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തത് പോത്തുകല്ല് ജുമാമസ്ജിദിലെ നമസ്കാര ഹാളിൽ വെച്ച്