കതിരൂര്‍ സ്ഫോടനം: ബോംബ് നിർമ്മാണത്തിന് കാവൽനിന്ന അശ്വന്ത് പിടിയില്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.