ട്രംപിന്റെ സന്ദര്‍ശനം; കശ്മീരും പൗരത്വഭേദഗതിയും ചൂണ്ടിക്കാട്ടി സെനറ്റര്‍മാരുടെ കത്ത് സ്റ്റേറ്റ് സെക്രട്ടറിക്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ കശ്മീര്‍ വിഷയം ഉന്നയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കി സെനറ്റര്‍മാര്‍.

കശ്മീരില്‍ ഇസ്രായേല്‍ മാതൃക നടപ്പാക്കണമെന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി

കശ്മീരില്‍ ഇസ്രായേല്‍ മാതൃക സ്വീകരിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയും യുഎസ് ഇന്ത്യന്‍ എംബസിയിലെ കൗണ്‍സില്‍ ജനറല്‍ മാനേജര്‍

കശ്മീര്‍ പ്രശ്‌നം ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കില്ല

ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കേണ്ടെന്ന് തീരുമാനമെടുത്ത് ഇന്ത്യ. ഈ മാസം 27-ന് ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി

കുട്ടികളെ വൈദ്യുത ഷോക്ക് അടിപ്പിക്കുന്നു; സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണി: കശ്മീരിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് റാണാ അയ്യൂബ്

കശ്മീരിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാരോപിച്ച് മാധ്യമപ്രവർത്തകയായ റാണാ അയ്യൂബ് രംഗത്ത്. പന്ത്രണ്ട് വയസായ കുട്ടികളെപ്പോലും പാതിരാത്രിയിൽ റെയ്ഡ് നടത്തി

മോദി ഭരണത്തിനു കീഴിൽ കാശ്മീർ അശാന്തമായതായി റിപ്പോർട്ട്; രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ ജീവൻ നഷ്ടമാകുന്നത് ഒരു സൈനികന്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 913 തീവ്രവാദികളാണ് സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കാശ്മീർ താഴ്‌വരയിൽ കൊല്ലപ്പെട്ടത്

കശ്മീരിൽ നടക്കുന്നത് പട്ടാളഭരണം: കശ്മീർ സി പി എം നേതാവ് യൂസുഫ് തരിഗാമി

ജമ്മു കാശ്മീരിൽ നടപ്പാക്കപ്പെടുന്നത് പട്ടാളഭരണത്തിനു സമാനമായ അവസ്ഥയാണെന്ന് കശ്മീരിലെ സി പി ഐ (എം) നേതാവ് യൂസുഫ് തരിഗാമി അഭിപ്രായപ്പെട്ടു.

പൊതിരെ തല്ലിയതിനുശേഷം ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തി; കശ്മീരില്‍ സൈന്യം ജീപ്പിന്റെ ബോണറ്റിന് മുമ്പില്‍ കെട്ടിവെച്ച് കൊണ്ടുപോയ ഭീതി നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ഫറൂഖ് ദര്‍

കശ്മീര്‍: നാലു മണിക്കൂറോളം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ചുകൊണ്ട് പ്രകടനം നടത്തിയ സൈന്യത്തിന്റെ കൊടും ക്രൂരതയ്ക്കിരയായ ഫറൂഖ് ദര്‍ എന്ന യുവാവ്

കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചത് കാശ്മീര്‍ വിഷയമെന്നു പരീക്കര്‍; കാശ്മീര്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പല്ല

കാശ്മീര്‍ പ്രശ്‌നത്തില്‍ പുതിയ നിലപാടുമായി മുന്‍ കേന്ദ്രമന്ത്രിയും ഗോവയുടെ ഇപ്പോഴശത്ത മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. കാശ്മീര്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളിലെ

കശ്മീരില്‍ ആക്രമണങ്ങളെ നേരിടാന്‍ സാധാരണ പൌരന്മാരെ ഉപയോഗിച്ച് മനുഷ്യമറ തീര്‍ക്കുന്ന സൈന്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്

കശ്മീര്‍ താഴ്വരയിലെ ഗുന്ദിപ്പോര മേഖലയില്‍ ഒരു യുവാവിനെ ആര്‍മിയുടെ വാഹനത്തിനു മുന്നിലായി കെട്ടിവെച്ചിരിക്കുന്ന രീതിയില്‍ കാണിക്കുന്ന വീഡിയോ കോണ്‍ഫറണ്‍സ് നേതാവ്

കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യു എന്‍ സന്നദ്ധത അറിയിച്ചു

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പ്രധാന തര്‍ക്ക വിഷയമായ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ യു എന്‍ സന്നദ്ധത അറിയിച്ചു.ഇന്ത്യയും പാകിസ്ഥാനും  ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം