പാകിസ്താനിലേക്കുള്ള കര്‍താര്‍ പുര്‍ ഇടനാഴി; ആദ്യ യാത്രയില്‍ മന്‍മോഹന്‍ സിങ് പങ്കെടുക്കും

അടുത്തമാസം ഒന്‍പതിന് നടക്കുന്ന ചടങ്ങിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ക്ഷണം സ്വീകരിക്കുകയായിരുന്നു മന്‍മോഹന്‍സിങ്.

കര്‍ത്താര്‍പ്പൂര്‍ ഇടനാഴി; ഉദ്ഘാടനത്തിനായുള്ള പാകിസ്താന്‍ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു

പാകിസ്താന്റെ വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ചത്.