ആദായ നികുതി വകുപ്പിന്റെ റെയിഡിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്തു ബംഗളൂരു ജ്ഞാന ഭാരതിയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.