നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പരാതി; കർണാടകയിൽ സർക്കാർ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു

സംസ്ഥാനത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി അവയെ ഒഴിവാക്കാനാണ് സര്‍വേ