കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; ബിജെപി അംഗങ്ങള്‍ സഭവിട്ട് പോവില്ലെന്ന് ബിഎസ് യെദ്യൂരിയപ്പ

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള 16 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്.