സുന്നിക്കാരന്‍ പെണ്ണുകാണാനെത്തിയത് മുജാഹിദിന്‍രെ വീട്ടില്‍; കരിക്കിന്റെ കോമഡി വീഡിയോയ്ക്ക് മലപ്പുറം വേര്‍ഷന്‍ ഡബ്ബിംഗ്; വീഡിയോ വൈറല്‍

കരിക്ക് ടീമിന്റെ പെണ്ണുകാണല്‍ കോമഡി വീഡിയോ ആരും മറന്നുകാണില്ല. ബാബുനമ്പൂതിരിയും ടീമും നടത്തിയ പെണ്ണുകാണല്‍ വീഡിയോയ്ക്ക് മലപ്പുറം വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ്