കാപ്പാനിലെ ഡിലീറ്റഡ് സീനുകള്‍ യൂട്യൂബില്‍ ഹിറ്റാകുന്നു
കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ യൂട്യൂബില്‍ തരംഗമായിരുന്നു. ചിത്രത്തിലെ അഞ്ചാമത് ഡിലീറ്റഡ് സീനാണ് ഇപ്പോള്‍ അണിയറക്കാര്‍
കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ യൂട്യൂബില്‍ തരംഗമായിരുന്നു. ചിത്രത്തിലെ അഞ്ചാമത് ഡിലീറ്റഡ് സീനാണ് ഇപ്പോള്‍ അണിയറക്കാര്‍
ആര്യയാണ് കാപ്പാനില്‍ വില്ലനായെത്തുന്നത്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമനായ കെവി ആനന്ദാണ് ചിത്രം ഒരുക്കുന്നത്.
മോഹന്‍ലാലും സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് കപ്പാന്‍.