കണ്ണൂർ സർവകലാശാല അസോ.പ്രൊഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന് അംഗീകാരം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് മതിയായ യോഗ്യതയില്ല എന്ന ആരോപണത്തെ തുടർന്ന് മാസങ്ങളായി പൂഴ്‌ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു