കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചു
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സഹോദരിമാര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന സയിദ് മുഹമ്മദിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്...