സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ല: അല്‍ഫോണ്‍സ് കണ്ണന്താനം
തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം
തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം
കേരളത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി കത്തെഴുതിയ ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണന്ന് വ്യക്തമാക്കുന്നതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്.
സാക്ഷരതയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിൽ തന്നെയും, കേരളത്തിലെ യുവാക്കൾക്ക് അവസരമൊരുക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നും കണ്ണന്താനം