പാലക്കാട് കണ്ണനൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക് തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തത്.