തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിനു നേരെ മഷിയെറിഞ്ഞു; എറിഞ്ഞത് ആസിഡെന്ന് കോൺഗ്രസ് നേതാക്കൾ
ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു
ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു
കനയ്യ 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി പി ഐയുമായി അകല്‍ച്ചയിലായിരുന്നു.
ഇതുവരെ പക്ഷെ ഇതിനെ സംബന്ധിച്ച് കനയ്യകുമാറോ കോണ്‍ഗ്രസ് വക്താക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.